2009, മാർച്ച് 12, വ്യാഴാഴ്‌ച

കുപ്പകൂതറതോട്ട്

ചിലരങ്ങനെയാണ് കൊണ്ടാലും പഠിക്കില്ല.....

എനിക്ക് മതിയായില്ലേ വീണ്ടും തായോന്ന് .....അലമുറയിടും...

ഇത്തരം സ്വഭാവമുള്ള കുപ്പയും കൂതറയും തോട്ടും ഒന്നിച്ചാലോ...

പ്രായം മറന്ന അഴിഞ്ഞാട്ടക്കാരിയും കൊച്ചു കാമുകരും ചേര്‍ന്നാല്‍....

ബൂലോകത്ത് ഒരല്പം മാന്യതയെങ്കിലും ഉള്ളവര്‍ ഇവരുടെ ഏഴയലത്ത് പോവാതിരിക്കുകയാണ് അഭികാമ്യം.....

അറുവാണിച്ചി തുനിഞ്ഞാന്‍ നിര്‍വ്വാഹമില്ലാ......

രണ്ട് വള്ളതില്‍ കാലുവച്ച് കൊച്ചുകാമുകന്മാരെ സുഖിപ്പിക്കലും പുറം തലോടലും ആസനം താങ്ങലുമായി കുപ്പ അഴിഞ്ഞാടുമ്പോള്‍ ബൂലോകര്‍ മൂക്കത്ത് വിരല്‍ വയ്ക്കുന്നത് സ്വാഭാവികം....
അസഹനീയമായ ദുര്‍ഗന്ധത്തെ തടയാനും , അല്‍ഭുതം പ്രകടിപ്പിക്കാനാവുമാവാം മൂക്കത്ത് വിരല്‍ വയ്ക്കുന്നത്....

പണ്ട് പണ്ട്, അതായത് ഈ അടുത്ത കാലത്തുമല്ല വളരെ മുന്‍പുമല്ല,

മൂക്കില്ലാ രാജ്യമെന്ന ഒരു രാജ്യമുണ്ടായിരുന്നു. ഒരു സുപ്രഭാതത്തില്‍ ആ രാജ്യത്തെ ജനങ്ങള്‍ ഒന്നടങ്കം പരാതിയുമായി രാജസമക്ഷത്തില്‍ എത്തി.

തങ്ങളുടെ കെട്ടുപ്രായം ആയതും കെട്ടിയതുമായ യുവാക്കന്മാരായ മക്കളെ ആ രാജ്യത്ത് ഡ്രൈവിംഗ്സ്കൂള്‍ നടത്തി വരികയായിരുന്ന ഒരു വനിതാ രത്നം വലവീശിപ്പിടിക്കുന്നു എന്നതായിരുന്നു ആ രക്ഷകര്‍ത്താക്കളുടെ പരാതി. കെട്ടിയവരും കെട്ട് പ്രായം തികഞ്ഞവരുമായ ആ രാജ്യത്തെ ചെറുപ്പക്കാര്‍ ആ ഡ്രൈവിംഗ്സ്കൂള്‍ നടത്തിപ്പുകാരിയുടെ ‘ചക്കരേ’ വിളിയില്‍ മയങ്ങി വലയില്‍ കുടുങ്ങിപോയത്രേ!

കെട്ടിയവന്മാര്‍ ഭാര്യമാരെ ഉപേക്ഷിച്ചും കെട്ട് പ്രായം തികഞ്ഞവന്മാര്‍ കെട്ടാന്‍ വിസമ്മതിച്ചും ഡ്രൈവിംഗ്സ്കൂളിന്റെ ഉമ്മറത്തും കോലായിലും നടുമുറ്റത്തും വടക്കിനിയിലും തെക്കിനിയിലും കൂട്ടം കൂടിയിരിക്കുന്ന കാഴ്ച്ച അസാധാരണമാണെങ്കിലും മൂക്കില്ലാ രാജ്യത്ത് സാധാരണമായി.

ഡ്രൈവിംഗ്സ്കൂളിന്റെ നടത്തിപ്പുകാരിയില്‍ നിന്നും തങ്ങളുടെ ഭര്‍ത്താക്കന്മാരെ രക്ഷിക്കണമെന്ന് ഭാര്യമാരും പുത്രന്മാരെ രക്ഷിക്കണമെന്ന് മാതാപിതാക്കളും രാജാവിനോട് അപേക്ഷിച്ചു.

പ്രജാക്ഷേമ തല്പരനായ മൂക്കില്ലാ രാജ്യത്തെ രാജാവ് വിവാദ ഡ്രൈവിംഗ്സ്കൂളിന്റെ നടത്തിപ്പുകാരിയെ ആളയച്ച് കൊട്ടാരത്തില്‍ വരുത്തി...

രാജാവ്: നീ കാരണം നമ്മുടെ രാജ്യത്തെ ചെറുപ്പക്കാര്‍ വഴി തെറ്റുന്നതായി പരാതി കേള്‍ക്കുന്നല്ലോ?

ഡ്രൈവിംഗ്സ്കൂള്‍: അയ്യോ......ഇല്ല ‘ചക്കരേ.....‘

ഡിം.......രാജാവ് നിന്ന നില്‍പ്പില്‍ ഒന്നു കറങ്ങി...ഉത്തരീയം ഊര്‍ന്ന് താഴെവീണു.....കണ്ടു നിന്ന ഭടന്‍ ഓടി വന്ന് ഉത്തരീയമെടുത്ത് രാജാവിനെ പുതപ്പിച്ചു.....സ്ഥലകാല ബോധം നഷ്ടമായ രാജാവ്, ഉത്തരീയത്തില്‍ നെറ്റിയിലെ വിയര്‍പ്പ് തുടച്ചു......ഡ്രൈവിംഗ്സ്കൂളിനെ മണത്തു നില്‍ക്കുന്ന ഭടനെ രൂക്ഷമായൊന്നു നോക്കി...

രാജാവ്: ഹേ.....ഡ്രൈവിംഗ്സ്കൂളെ.....നീ കാരണം നമ്മുടെ രാജ്യത്ത് സദാചാരം നഷ്ടമായിക്കൊണ്ടിരിക്കുന്നു, അതുവഴി ക്രമസമാധാന നില തകരാറിലാവുമോ എന്ന് നാം ഭയക്കുന്നു.....ആയതിനാല്‍ നീ ഈ രാജ്യം വിട്ടു പോകേണ്ടതാണ്....

ഡ്രൈവിംഗ്സ്കൂള്‍: ഹെന്റെ ‘ചക്കരേ‘

രാജാവ്: ആരവിടെ, ഈ ഡ്രൈവിംഗ്സ്കൂളിനെ എത്രയും പെട്ടെന്ന് രാജ്യാതിര്‍ത്തി കടത്തി വിടൂ...

ഭടന്മാരെത്തി ഡ്രൈവിംഗ്സ്കൂളിനെ രാജ്യാതിര്‍ത്തി കടത്തുന്നു..........

രാജ്യത്ത് ആകെയുണ്ടായിരുന്ന ഡ്രൈവിംഗ്സ്കൂള്‍ പൂട്ടിയതോടെ ഭാര്യമാര്‍ക്ക് ഭര്‍ത്താക്കന്മാരേയും രക്ഷകര്‍ത്താക്കള്‍ക്ക് കെട്ടുപ്രായം തികഞ്ഞ പുത്രന്മാരേയും തിരിച്ചു കിട്ടി....

ഇതൊരു ചുമ്മാ കഥ......ബൂലോക തരികിട വഹ.....