ഇതൊരു ക്രോസ് ഇനമാണ്......വില ೧೨,೦೦೦ ഡോളര്‍..
ഇതിത്തിരി മോഡേണ്‍ ആണ്, പരിപാലിക്കാന്‍ ഇച്ചിരി പാടുപെടും, വില ೩೨,೦೦೦ ഡോളര്‍

ഇതും മുന്തിയ ഇനമാണ്, കമ്പ്യൂട്ടര്‍ തീര്‍ച്ചയായും വേണം, ബ്ലോഗിംഗില്‍ താല്പര്യമുള്ള ജനുസാണ്, വില ೩೪,೦೦೦ ഡോളര്‍

ഇതൊരു കമ്യൂണിറ്റി ക്രിയേറ്റ് ചെയ്യുന്നതില്‍ തല്പരരായ ഇനങ്ങളാണ്, ഏതെടുത്താലും ೧೦,೦೦೦ ഡോളര്‍

ഇല്ല, ഞാന്‍ സഹിക്കില്ലാ....ഞാന്‍ കൂതറയല്ല.....വില വളരെ തുച്ഛം ೧೦೦ ഡോളര്‍.
