പ്രിയ Creative Thoughts ,
വളരെ യാദൃശ്ചികമായാണ് ഞാന്‍ താങ്കളുടെ ബ്ലോഗ് കണ്ടത്. അതിലെ ഒരു പോസ്റ്റില്‍ താങ്കള്‍ സമൂഹത്തിലെ തിന്മ്കള്ക്കെതിരെ രാക്ഷ്ട്രീയ മത ജാതി വ്യത്യാസമില്ലാതെ ഒരു പടവാളായി വരാന്‍ പോകുന്നു എന്ന് എഴുതികണ്ടു. ആ പോസ്റ്റില്‍ തന്നെ താങ്കള്‍ ഒരു ഗ്രൂപ്പ് തുടങ്ങാന്‍ ഉദേശിക്കുന്നുവെന്നും അതില്‍ ചേരാന്‍ നട്ടെല്ലുള്ള എഴുത്തുകാരെ വേണമെന്നും അറിയിച്ചിരുന്നു. മാത്രവുമല്ല താങ്കളുടെ അടുത്ത പോസ്റ്റ് ബൂലോകത്തെ ഒരു പ്രമുഖ ബ്ലോഗറെ വലിച്ചു കീറി ചുമരില്‍ ഒട്ടിക്കാനുമുള്ളതായിരിക്കും എന്ന് അനൌണ്സ് ചെയ്തിട്ടുണ്ടായിരുന്നു(അതാരാ കാപ്പിലാനാ). താങ്കളെ കോണ്ടാക്റ്റ് ചെയ്യാന്‍ നിഷേധി@ജിമെയില്‍.com എന്നതില്‍ മെയില്‍ അയക്കാന്‍ പറഞ്ഞിരുന്നു. അതിന് പ്രകാരം ഞാനൊരു മെയില്‍ അയച്ചിരുന്നു....മറുപടി കിട്ടിയില്ല..ഇതേ വരെ......
കൂതറ തിരുമേനിയുടെ ബ്ലോഗിലും ഇതേ പോലെ നട്ടെല്ലുള്ളവരെ വേണമെന്ന പരസ്യം ഓടിയിരുന്നു. താങ്കളുടെ ഗ്രൂപ്പില്‍ അംഗമാകാന്‍ കൂതറയും മെയില്‍ അയച്ചതായി അവിടെ നിന്നും അറിയാന്‍ കഴിഞ്ഞു. എനിക്കാകെ സംശയമായി (അതിനു ചെലവൊന്നുമില്ലല്ലോ) അങ്ങനെ ഞാന്‍ ഗൂഗിളില്‍ കയറി താങ്കളുടെ നട്ടെല്ല് കാണാന്‍ വീണ്ടും അവിടെ ചെന്നു. എന്ത് കഷ്ടമേ....തോട്ട് കിടന്ന തറയില്‍ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍......താങ്കള്‍ ആ പോസ്റ്റ് ഡെലീറ്റിയതായി ഞാന്‍ മനസിലാക്കി....
താങ്കള്‍ വളരെ ക്രിയേറ്റീവ് ആയി തോട്ടുന്ന ആളെന്ന് കരുതിയാണ് ഞാന്‍ മെയില്‍ അയച്ചത് ......എന്തെ താങ്കള്‍ പ്രതികരിക്കാത്തെ....അതിനിടയില്‍ പോസ്റ്റും ഡെലീറ്റി കടന്നുകളഞ്ഞു അല്ലേ..കശ്മലാ....ഒരു ഗ്രൂപ്പിന്റെ നേതാവാകാനുള്ള താങ്കളുടെ നട്ടെല്ല് ആരാണ് ഊരിയെടുത്തത്....ഞാനാണോ.....ഉണ്ടങ്കിലല്ലേ എടുക്കാന്‍ പറ്റൂ അല്ലെ....
താങ്കള്‍ ഈ ബൂലോകത്തോ കൊറിയയിലോ മറ്റ് ഏതെങ്കിലും രാജ്യത്തോ ഉണ്ടെങ്കില്‍ ഇത് കണ്ട് വായിച്ചിട്ട് എങ്കിലും എന്റെ മെയിലിനു മറുപടി തരണം....
പിന്നെ, ഞാന്‍ താങ്കളുടേയും സുഹൃത്തിന്റേയും ചാറ്റ് വിശേഷങ്ങള്‍ ഇവിടെ പോസ്റ്റിയിരുന്നു. എന്നോട് ദേഷ്യം തോന്നരുത്.....അതൊരു തമാഷയായി എടുക്കുക.....ചാറ്റിന്റെ ബാക്കി ഭാഗം പോസ്റ്റാനിരുന്നതാണ്...അതിനിടയിലാണ് ആ മെയിലിന്റെ കാര്യം ഓര്‍മ്മിച്ചത്....അതുകൊണ്ട് അത് പിന്നത്തേക്ക് മാറ്റി വച്ചു......ഇതൊക്കെ എന്റെ ഒരു തരികിടയായി മാത്രം എടുക്കുക....എനിക്ക് താങ്കളുടെ പ്രശാന്ത സുന്ദരമായ ബ്ലോഗും താങ്കളുടെ സുഹൃത്തിന്റെ ദീപാങ്കുര ബ്ലോഗും വല്യ ഇഷ്ടമാണ്(അത് രഹസ്യമായിരിക്കട്ടെ)
നട്ടെല്ലുള്ള ക്രിയേറ്റീവ് തോട്ടേ....ഇതിനു മറുപടി വേണേ...
എന്ന്,
ബൂലോക തരികിട...
അനുബന്ധം: ചാറ്റ് വിശേഷങ്ങള്‍ അടുത്ത പോസ്റ്റില്‍ തുടരും....തറയേയും തോട്ടിനേയും നയിക്കുന്നതാര്...അവനോ അതോ അവളോ.....കാത്തിരിക്കൂ ഉടന്‍ വരുന്നു......
2009, ഫെബ്രുവരി 25, ബുധനാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
10 അഭിപ്രായങ്ങൾ:
nishedhi@gmail.com
തരികിടെ ഇതില്‍ കൂടുതല്‍ എന്തറിയണം
കൂതറയെന്നാല്‍ ദീപക് രാജ്, കുളത്തുമണ്‍
ക്രിയേറ്റീവ് തോട്ടെന്നാല് പ്രശാന്ത് ആര് കൃഷ്ണ
തെളിവുകള്‍ ഞാന്‍ തരാം
ഇവിടെ ഒരു കമന്റിട്
ഹിഹിഹിഹിഹിഹിഹി.....
കൂതറ തിരുമേനി,
താങ്കള്‍ , ക്രിയേറ്റീവ് തോട്ടിന് nishedhi@gmail.com എന്ന ഐ ഡിയില്‍ അയച്ച മെയിലിനു മറുപടി വന്നോ....അറിയാന്‍ വേണ്ടി തിരക്കിയതാ....ഞാനും ആ ഗ്രൂപ്പില്‍ ചേരാന്‍ വേണ്ടി ഒരു മെയില്‍ അയച്ചിരുന്നു...മറുപടി ഇതുവരെ കിട്ടിയില്ല...
ഒരു പോസ്റ്റും ഇട്ടു നോക്കി...ങേ..ഹേ..നോ മറുപടീസ്...
ഇത് കൂതറയില്‍ ഇട്ട കമന്റ്, അത് ഇവിടേയും കിടക്കട്ടെ....
:)
ക്രിയേറ്റീവ് തോട്ട്
ക്രിയേറ്റീവല്ലാത്ത തോട്ട്,
ലിങ്കിനു നന്ദി...പക്ഷെ അത് പോരല്ലോ..
പഹയന് ഡെലീറ്റിയിട്ട് ചാടിയ ഒരു പോസ്റ്റു കൂടിയുണ്ട്..
അത് ഞാന്‍ കാണിച്ചു തരാട്ടോ...
അനോണിയായ സനോണി ,
ങ്ഹാ....വന്നല്ലോ വനമാല...കണ്ടില്ലാലോ കണ്ടില്ലാലോ എന്ന് വിചാരിക്യാരുന്നു....
പോര മകാനെ പോര....പെര്‍ഫോമന്‍സ് ഇത് പോര...
മകാന്‍ നല്ല കളരിയില്‍ ചെന്ന് കളിപഠിച്ചിട്ട് വാ...എന്നിട്ടാവാം...അപ്പന്റെ---ല്‍ പെയിന്റടിച്ച് കളിക്കുന്നത്....
ഈ തോമസാരാ തന്റെ, വകേലെ ഒരച്ഛനായി വരുമോ....
എന്താണ് നിന്റെ ഉദ്ദേശമെന്നറിയാം....അതേ മകാനെ ഈ സ്ഥലം ഞാന്‍ ഗൂഗിളില്‍ നിന്നും പാട്ടത്തിനെടുത്തതാ..ഇവിടെ കേറി ഒലത്തിയിട്ട് പോകാമെന്ന് കരുതല്ലെ....ഇത് കളം വേറെ സൂക്ഷിച്ച് കളിക്കണേ....
നിനക്ക് ഇനിയും ഇവിടെ വരാം....ആ വരത്ത് അത്ര ശരിയല്ലാന്ന് എനിക്ക് തോന്നിയാല്‍ നീ വന്ന വഴിയും നിന്റെ ജാതകവും മറ്റ് സ്ഥവര ജംഗമ വസ്തുക്കളുടേയും ലിസ്റ്റും കൊണ്ട് ഞാന്‍ നിറ്റെ തറവാട്ടീക്കേറിയങ്ങ് വരും, കൂടെ ഒന്നോ രണ്ടോ കാക്കികളും കാണും....
അതോണ്ട് മകാനെ, ചെല്ലാ ഈ വെളച്ചില് മതിയാക്കീട്ട്...സ്ഥലം കാലിയാക്ക്...
നല്ല ഒന്നാം തരം കളരിയില്‍ കളിച്ചും, കളി പഠിപ്പിച്ചും. അഭ്യസിച്ചിട്ടുമാണ് ഈ പണിക്ക് ഇറങ്ങിയത്. ഗൂഗിളില്‍ നിന്ന് പാട്ടത്തിനെടുത്താലും ശരി തീറെഴുതി വാങ്ങിയാലും ശരി കളിക്കിണ്ടടത്ത് കളിച്ചേച്ചേ പോകൂ മോനെ ദിനേശാ...........ചുമ്മാ കാക്കി, ഉമ്മാക്കി എന്നൊക്കെ പറഞ്ഞു വിരട്ടല്ലെ മോനേ ദിനേശാ........എന്റെ തറവാട്ടികേറി അങ്ങ് നിരങ്ങാമന്നത് അതിമോഹമാണ് മോനേ ദിനേശാ.......തരത്തില്‍ പോയി കളിക്ക്......ചെല്ല് ചെല്ല്.......വേഗം സ്ഥലം വിട്. ചുമ്മാ കൈക്ക് പണിയുണ്ടാക്കാതെ.........ഈ കളരിയില്‍ കണിക്കാന്‍ ഞാനൊറ്റക്കുമതി.......
അനോനിയായ സനോണി ,
ചെല്ലാ...വന്ന കാലേല് നില്‍ക്കാതെ ഇവിടെ കുത്തിയിരിക്കീന്....
പോയ് കളയല്ലെ.....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ