2009, ഒക്‌ടോബർ 23, വെള്ളിയാഴ്‌ച

കൂതറയുടെ ഗുപ്താവേശം

പേര് സുന്ദരൻ കണ്ടാലോ വിരൂപൻ
ഇനിയൊരുത്തൻ സുശീലൻ കയ്യിലിരിപ്പ് മുഴുവൻ ആഭാസത്തനം
പക്ഷെ ചിലർ അങ്ങനെയല്ല പേരിനൊപ്പമോ താന്താങ്ങളുടെ സ്വഭാവമെന്ന് പ്രവർത്തിയിലൂടെ കാണിക്കും അല്ലെങ്കിൽ നാട്ടാരെ വിട്ട് പറയിപ്പിക്കും...

ദേ നോക്ക് ഉദാഹരണം നമ്മുടെ ബൂലോകത്ത് തന്നെ ഉണ്ട്...

കൂ തറ തിരുമേനി........ഹോ എന്ത് അനുയോജ്യമായ പേരാണ്..ഇതെങ്ങനെ ഒപ്പിച്ചെടിയേ...
നിരന്തര പോസ്റ്റുകളിലൂടെ താൻ വെറുമൊരു കൂതറയല്ല മറിച്ച് കൂതറകളുടെ തിരുമേനി തന്നെയെന്ന് ആ ചെക്കൻ തെളിയിച്ച് തെളിയിച്ച് മുന്നേറുകയാണ്....

അവന്റെ സ്ഥിരം പരിപാടിയാണ് കമന്റ് മോഡറേഷൻ ചെയ്തിട്ട് വ്യക്തിഹത്യാ പോസ്റ്റുകളിട്ട് ബ്ലോഗിംഗിൽ പുതിയ മാനം തേടുന്നു എന്ന പുലഭ്യം....

മുൻപ് കാപ്പിലാനെന്ന ബ്ലോഗർക്കെതിരെ വെറും വ്യക്തിഹത്യാ പരമായ പോസ്റ്റുകളിട്ട് സ്വയംഭോഗ സംതൃപ്തി അടഞ്ഞ് സുഖിച്ചത് മറന്നിട്ടുണ്ടാവില്ല

ഈ ബ്ലോഗിൽ ചില പോസ്റ്റുകളിലൂടെ കൂതറക്ക് പിന്നിലെ അയർലണ്ടുകാരനേയും ശിഷ്യനായിരുന്ന ക്രിയേറ്റീവ് തോട്ടെന്ന കൊറിയയിലെ ശാസ്ത്രജ്ഞനേയും തെളിവടക്കം പിടിച്ച് വലിച്ച് കീറി ചുവരിൽ ഒട്ടിച്ച ബൂലോക തരികിട അന്നേ പറഞ്ഞതാ മൈഗുണാ ആപ്പച്ചട്ടിയിൽ അരി വറുത്ത് പഠിക്കല്ലേടാന്ന്....

ഇപ്പോൾ വീണ്ടും ഇറങ്ങി തിരിച്ചിരിക്യാണ് ചെക്കൻ.....കൂട്ടിനൊരു കോത്താഴത്തെ കുപ്തനും....ശപ്പന്മാർ..ഹൈ..ഹൈ...ലജ്ജാവഹം....അശ്രീകരങ്ങൾ.....

മരപ്പട്ടിയും ഈനാമ്പേച്ചിയും പുതിയ ശോദ്യവുമായാണ് വരവ്.....

‘കവികളെ വിമർശിക്കാൻ പാടില്ലെ’

നല്ല സംശയം!

എടാ മണകൊണാപ്പാ..കൂ തറെ.....

സൃഷ്ടികൾക്ക് പിന്നിലെ സൃഷ്ടാക്കളെയല്ലടാ വിമർശിക്കേണ്ടത്, സൃഷ്ടികളെയാണ്.....അതിനുള്ള അറിവും വിദ്യാഭ്യാസവും നിനക്കുണ്ടോ?

അതില്ലാതെ വരുമ്പോഴാണ് സൃഷ്ടാക്കളെ വിമർശിക്കുന്നതും അത് വ്യക്തിഹത്യയായി മാറുന്നതും...

മലയാള ഭാഷാ‍ വിമർശന സാഹിത്യ ശാഖക്ക് മുതൽ കൂട്ടാവുമല്ലോടേയ് നിന്റെ ഗുപ്താവേശങ്ങൾ!

മുഹമ്മദ് സഹീറിനേയോ കാപ്പിലാനേയോ കവിയായി നീ അംഗീകരിക്കണ്ടടേയ്...കാരണം നീയൊരു കൂതറ കൂതറ മാത്രമാണ്...


നീ വിമർശനം കോപ്പ് എന്നൊക്കെ പറഞ്ഞ് എഴുതി വിടുന്ന സാധനങ്ങൾ വ്യക്തിഹത്യയിൽ ചുറ്റിത്തിരിയുന്നത് എന്ത് കൊണ്ടടേയ്?

അപ്പോൾ നിന്റെ അസുഖം പഴയതു തന്നെ..ഏത് ലത് തന്നെ..

വ്യക്തിപരമായി നിനക്ക് ആരോടെങ്കിലും ഉള്ള വൈരാഗ്യങ്ങൾ തീർക്കാനാണ് നീ പോസ്റ്റിടുന്നതും അതിന് കമന്റ് മോഡറേഷൻ വക്കുന്നതും...

അടാ..കൂ തറെ മാളത്തിൽ ഒളിച്ചിരുന്ന് ആളെ തെറിപറയുന്ന സ്വഭാവം മതിയാക്കടാ..ഗുപ്താവേശക്കാരാ....

നീ പുറത്തിറങ്ങി ആണുങ്ങളെ പോലെ നാലാൾക്കൊപ്പം കളിക്ക് അല്ലാതെ ചില തീണ്ടാരിപെണ്ണുങ്ങൾ അറപ്പുരക്കകത്തിരുന്ന് പിറുപിറുക്കുന്നതു പോലെയുള്ള നാണം കെട്ട കളികളിക്കാതെടാ കൂ തറെ!

ബൂലോകത്ത് നീയൊരുത്തൻ വന്ന ശേഷമാണ് ഇത്തരമൊരു ആഭാസകരമായ പ്രവണതക്ക് തുടക്കമായത്.

നിന്നോട് അന്നേ പറഞ്ഞതാ..ബൂലോക തരികിടയെ ഇനിയും വിളിച്ച് വരുത്തരുതെന്ന്..

എടാ..കൂ തറെ ആദ്യം മനുഷ്യനാവാൻ നോക്ക് പിന്നെയാവാം കോത്താഴത്തെ അവലോകനവും കുണ്ടമൺ‌കടവിലെ വിശേഷങ്ങളും ..........

പോട്ടാടേയ്..കൂ തറ തിരുമാനീ......

5 അഭിപ്രായങ്ങൾ:

ബൂലോക തരികിട പറഞ്ഞു...

ബൂലോക തരികിടക്ക് ഇനിയും ജന്മങ്ങൾ ബാക്കി.....

hshshshs പറഞ്ഞു...

ദെന്താത്??

Shankar പറഞ്ഞു...

ആ കൂതറ ദുര്‍‌മേനിയെ ബൂലോകത്ത്ന്ന് തുടച്ചുനീക്കണം... അശ്രീകരങ്ങളു

കാപ്പിലാന്‍/காப்பிலான்/కాప్పిలాన్ Kappilaan പറഞ്ഞു...

പേര് സുന്ദരന്‍ കണ്ടാലോ വിരൂപന്‍
അത് ഞാന്‍ തന്നെ.

ബൂലോക തരികിട പറഞ്ഞു...

ഡേയ് കാപ്പിലാന്റെ വ്യാജ കമന്റിട്ട അനോണി..ഇവിടെ വന്ന് വെളച്ചില് എടുക്കരുത്...
വായിച്ചല്ലോ വണ്ടി വിട്....നിന്റെ പെട്ടിയും പ്രമാണവും ബൂലോകതരികിട എന്ന ഞാൻ എടുക്കുന്നു...ഒകെ...