2009, ഏപ്രിൽ 25, ശനിയാഴ്‌ച

വൃത്ത കവിത


ഈ വൃത്തത്തിലെന്റെ വരിമുറിയാത്ത കവിതയുണ്ടോ?
ഈ വൃത്തത്തിലെന്റെ വരിമുറിയാത്ത കവിതയുണ്ടോ?
പോട്ടോം പിടിച്ച അണ്ണന്‍ : ഗൂഗിള്‍

4 അഭിപ്രായങ്ങൾ:

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

ഇതില്‍ ആര് ആദ്യം എന്നത് ഇപ്പോഴും സംശയം അതില്‍ ഇനി വരി മുറിയലും കൂടി ആയാലോ!

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

വസന്തേടെ കോഴിയാണോ അതോ
വസന്തപിടിച്ച കോഴിയാണോ നീ?

വികടശിരോമണി പറഞ്ഞു...

നേരമായി നിനക്കു ജീവിക്കാൻ
നേരമിന്നു തിരക്കു കൂട്ടുന്നു....

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

കണ്ഫ്യൂഷന്‍ കണ്ഫ്യൂഷന്‍ ....