കണിക്കൊന്ന, കൂട്ടം സംഘാടകര്‍ അറിയാന്‍,
ഈ വര്‍ഷത്തെ ഏറ്റവും നല്ല ബ്ലോഗര്‍ക്കുള്ള അവാര്‍ഡ് പ്രഖ്യാപിച്ചതായി അറിഞ്ഞു.....സന്തോഷം.....
ഞാനൊരു പുതിയ ആളാണ് അടുത്ത മത്സരത്തില്‍ എന്നേയും പരിഗണിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു...
നിങ്ങള്‍ ഒന്നും ആലോചിക്കാതെയും ചെയ്യാതേയും ആണ് അവാര്‍ഡിനു അര്‍ഹതപ്പെട്ടവരെ തിരഞ്ഞെടുത്തത് എന്ന് ഇവിടെ നിന്നും വായിച്ചു.....സന്തോഷം.....
ബ്ലോഗ് റേറ്റിങ്ങിലും,ഹിറ്റിലും,കമന്‍റിലും മുന്നില്‍ നില്ക്കുന്ന ബ്ലോഗിനു തന്നെ അവാര്‍ഡ് കൊടുക്കാമെന്ന് ഉറപ്പിച്ചു തീരുമാനിച്ച നിങ്ങളുടെ ആര്‍ജ്ജവത്തിനും സന്മനസിനും മുന്നില്‍ ബൂലോക തരികിട തല കുനിക്കുന്നു....
എന്റെയീ ബ്ലോഗ് കമന്റ് ഒഴുക്ക് കാരണം പല തവണ സ്പാമായതാണ്, ഇതിലെ മറ്റ് പോസ്റ്റുകള്‍ ശ്രദ്ധിക്കുക
റേറ്റിംഗിലും ബൂലോക തരികിട മോശമല്ല എന്നാണ് വിശ്വാസം..
ഹിറ്റ് രേഖപ്പെടുത്ത കുണാണ്ടര്‍ വാങ്ങാനുള്ള കാശ് ഇല്ലാത്തതു കാരണമാണ് ആ കിടുതാപ്പി ഇതില്‍ ഫിറ്റ് ചെയ്യാത്തത്....നിങ്ങള്‍ കനിഞ്ഞാല്‍ അതും ഉടന്‍ ഈ ബ്ലോഗില്‍ സ്ഥാനം പിടിക്കും..അപ്പോ കണ്ടോ ബൂലോക തരികിടയുടെ ഹിറ്റും ഹിറ്റുമ്മേല്‍ ഹിറ്റും....
നിങ്ങളുടെ അവാര്‍ഡ് കരസ്ഥമാക്കാനുള്ള എല്ലാ മാനദണ്ഡങ്ങളും ബൂലോക തരികിടയുടെ ബ്ലോഗിനുണ്ട്...അല്ലെങ്കില്‍ വേണ്ട..മത്സരിക്കാനുള്ള യോഗ്യതയെങ്കിലും ഉണ്ട് എന്ന് അറിയുക....
അതുകൊണ്ട് കൂട്ടം കണിക്കൊന്ന ടീമിന്റെ സംയുക്ത സംരംഭമായ ബെസ്റ്റ് ബ്ലോഗര്‍ അവാര്‍ഡ് അടുത്ത പ്രാവശ്യം എനിക്ക് തന്നെ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്....
അവാര്‍ഡ് തുക പതിനായിരം ഒന്നും വേണ്ട.....ഒരു അഞ്ഞൂറ് തന്നാല്‍ മതി.....അത് കൊടുത്ത് ബൂലോക തരികിട ഒരു ഹിറ്റ് കൌണ്ടര്‍ വാങ്ങി ഇതില്‍ ഘടിപ്പിക്കാം....ഏത്...
പ്ലീസ് അടുത്ത മത്സരത്തില്‍ ബൂലോക തരികിടയെ പരിഗണിക്കണേ...
എന്റെ പ്രിയപ്പെട്ട വായനക്കാരെ,
കൂട്ടം, കണിക്കൊന്ന ടീമിന്റെ അടുത്ത പ്രാവശ്യത്തെ ബെസ്റ്റ് ബ്ലോഗര്‍ മത്സരത്തിനു പങ്കെടുത്ത് അവാര്‍ഡ് വാങ്ങണമെന്ന് അതിയായി ബൂലോക തരികിട ആഗ്രഹിക്കുന്നു....
അവരുടെ അവാര്‍ഡിനു അര്‍ഹമാവണമെങ്കില്‍ റേറ്റിംഗും ഹിറ്റും കമന്റും കൂടിയേ പറ്റൂ....അതിനാല്‍ എന്റെ പ്രിയ വായനക്കാരെ ബൂലോക തരികിടയെ ഒരു കൈ സഹായിക്കൂ......ഹിറ്റും റേറ്റിംഗും കമന്റും കൂട്ടി അടുത്ത അവാര്‍ഡിന് എന്നെ അര്‍ഹനാക്കൂ....പ്ലീസ് ചേതമില്ലാത്ത ഈ ഉപകാരം ചെയ്യൂ.....
2009, ഏപ്രിൽ 29, ബുധനാഴ്‌ച
2009, ഏപ്രിൽ 25, ശനിയാഴ്‌ച
വൃത്ത കവിത
2009, ഏപ്രിൽ 1, ബുധനാഴ്‌ച
ആസനത്തിലെ ആല്‍മരം
പ്രിയ സുഹൃത്തുക്കളെ ലോക വിഡ്ഡി ദിനത്തില്‍ നിങ്ങളെ വിഡ്ഡികളാക്കി സ്വയം സംതൃപ്തിയടയാമെന്ന ആഗ്രഹമൊന്നും ബൂലോക തരികിടക്കില്ല.....
പക്ഷെ ചിലര്‍ അതിബുദ്ധിമാന്മാരാണെന്ന് ഞെളിഞ്ഞ്, മറ്റുള്ളവരെ വിഡ്ഡികളാക്കാന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍ ബൂലോക തരികിടക്ക് ഇരിക്കപ്പൊറുതിയില്ലാതാവും...
നാലക്ഷരം കൂടിയെഴുതാന്‍ അറിയാവുന്നവര്‍ക്കായി വിശാലമായി തുറന്നിട്ടിരിക്കുന്ന ബ്ലോഗിന്റെ അനന്ത സാധ്യതകള്‍ മുതലെടുത്ത് എന്ത് കോപ്രായവും എഴുതി വായനക്കാരെ വിഡ്ഡികളാക്കാം എന്ന് കരുതുന്ന പ്രശാന്തന്മാരെ, വായനക്കാര്‍ തിരിച്ചറിയുക തന്നെ ചെയ്യും....കാരണം ബ്ലോഗ് വായിക്കുന്നവര്‍ കൊണകൊണാപ്പന്മാരല്ല......
അവസരവാദ രാക്ഷ്ട്രീയം, അവസരവാദ ന്യായാന്യായങ്ങള്‍, കാലുവാരല്‍, കലുമാറല്‍ ഇതൊക്കെ ബ്ലോഗില്‍ സാധാരണമാണെങ്കിലും തെരഞ്ഞെടുപ്പ് രംഗം ചൂടായി നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള കാഹളങ്ങളെ കണ്ടില്ലാന്ന് നടിക്കാന്‍ സാധിക്കില്ല....
വിഷയം ശശി തരൂര്‍ എന്ന യു ഡി എഫ് സ്ഥാനാര്‍ത്ഥിയാണ്.....തരൂരിനെ പരസ്യമായി എതിര്‍ത്തും തുണച്ചും നിരവധി പോസ്റ്റുകളില്‍ സജീവ ചര്‍ച്ചകള്‍ നടന്നു വരികയാണ്.
എന്നാല്‍ തെരഞ്ഞെടുപ്പിനു മുന്‍പ് തരൂരിനെ നിശിതമായി വിമര്‍ശിക്കുകയും , ഇപ്പോള്‍ തരൂരിനെ പോലൊരു സ്ഥാനര്‍ത്ഥിയെ കിട്ടില്ലാ എന്ന മട്ടിലും ഉള്ള പോസ്റ്റുകള്‍ ഒരേ ആള്‍ തന്നെ എഴുതി വിടുമ്പോള്‍ അതിനെ എങ്ങനെ കാണണം......
ഈ പോസ്റ്റില്‍ ശശി തരൂരിനെ വിമര്‍ശിച്ച് കമന്റുകള്‍ വാങ്ങുകയും, ഇലക്ഷന്‍ അടുത്തപ്പോള്‍ തരൂരിന്റെ പ്രചരണ ജിഹ്വയായി മറ്റൊരു പോസ്റ്റുമായി രംഗത്തു വരികയും ചെയ്യുന്ന ഈ ബ്ലോഗര്‍ മുന്നോട്ട് വയ്ക്കുന്ന ആദര്‍ശം എന്താണ്......
രണ്ട് പോസ്റ്റുകളിലേയും കമന്റുകളും അവയ്ക്ക് ഈ വിദ്വാന്‍ നല്‍കിയ മറുപടികളും വായിച്ചു നോക്കുക.....എങ്കിലേ ഈ നപുംസകത്തിന്റെ തന്തയില്ലായ്മ ശരിക്കങ്ങട്ട് ബോധ്യമാവൂ....
മറ്റുള്ളവരെ വിമര്‍ശിച്ച് സായൂജ്യമടയുന്നവര്‍ മറ്റുള്ളവരെ വിഡ്ഡികളാക്കിയും സായൂജ്യമടയാന്‍ ശ്രമിക്കുന്നതിനേക്കാള്‍ നല്ലത് ഭജഗോവിന്ദം പാടി വീട്ടിലിരിക്കുകയാണ് വേണ്ടതെന്ന് ബൂലോക തരികിടക്ക് തോന്നിയെങ്കില്‍ ആ തോന്നല്‍ തോന്നലല്ല ശരിയാണെന്ന് ബോധ്യം വരുന്നു....
സ്വന്തം ആശയങ്ങള്‍ ബ്ലോഗിലൂടെ പ്രകടിപ്പിക്കുന്ന ആള്‍ ഒരേ വിഷയത്തില്‍ അല്ലെങ്കില്‍ ഒരേ വ്യക്തിയെ കുറിച്ച് വ്യത്യസ്ഥങ്ങളായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നത് അപ്പ കാണുന്നവനെ അപ്പാ എന്ന് വിളീക്കുന്നതിനു തുല്യമല്ലേ..?
ഒരു പോസ്റ്റില്‍ ശശി തരൂര്‍ -“ ബ്രിട്ടനില്‍ ജനിച്ച് ജീവിതത്തിന്റെ സിംഹഭാഗവും അമേരിക്കന്‍ ഐക്യനാടുകളില്‍ ചിലവിട്ട അദ്ദേഹത്തിന് അതിന്റെ മഹത്വം മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലന്നുവേണം അനുമാനിക്കാന്‍...“ എന്ന് വിമര്‍ശിക്കുന്ന ഈ മഹാനായ ബ്ലോഗര്‍ പിന്നീടുള്ള തന്റെ സ്വന്തം പോസ്റ്റില്‍-
“കഴിവുറ്റ പ്രവര്‍ത്തനങ്ങളിലൂടയും വ്യക്തിപ്രഭാവത്തിലൂടയും തങ്ക ലിപികളാല്‍ ചരിത്രം രചിച്ച ഡോ.ശശിതാരൂരിന് അര്‍ഹമായ അംഗീകാരം നിഷേധിക്കുന്നുവങ്കില്‍, കുല്‍സിതമായ ആരോപണങ്ങളിലൂടെ അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യപ്പെടുന്നുവങ്കില്‍ അതിനുപിന്നിലെ ചേതോവികാരം എന്താണ് എന്ന് സ്‌പടികംപോലെ വ്യക്തം..“
കമന്റിലൂടെ ഇങ്ങനെ പറഞ്ഞ് തരൂരിനെ മഹത്വവത്ക്കരിക്കാന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍....
ബൂലോക തരികിട ചോദിച്ചു പോകുന്നു.....ലജ്ജയില്ലേ മനുഷ്യാ ഇങ്ങനെ പൊറാട്ട് നാടകം കളിച്ച് എഴുത്ത് കാരനാവാന്‍.......
ഒരു ബ്ലോഗര്‍ താണാല്‍ പ്രശാന്തിനോളം താഴാം..പക്ഷെ വെറും ഏഴാം കൂലിയെഴുത്തു കാരനായി താഴാമോ?
ടി പി ശ്രീനിവാസന്റേതായി മനോരമയില്‍ വന്ന ലേഖനത്തിന്റെ ചുവട് പിടിച്ച് തരൂരിനു വോട്ട് പിടിക്കാന്‍ ശ്രമിക്കുന്ന ഈ നപുംസകം മറന്നു പോയോ.....ആല്‍ത്തറയിലെ ആ പഴയ പോസ്റ്റിനെ കുറിച്ച്.....
പ്രശാന്തെ.....താങ്കള്‍ മറ്റുള്ളവരെ വിഡ്ഡികളാക്കാന്‍ ശ്രമിക്കുകയാണോ അതോ സ്വയം വിഡ്ഡിയാകാന്‍ ശ്രമിക്കുകയാണോ?
ആദ്യം പറഞ്ഞത് നടപ്പില്ല...കാരണം വായിക്കുന്നവര്‍ കൊണകൊണാപ്പന്മാരല്ല...
രണ്ടാമത് പറഞ്ഞതിനു ശ്രമിക്കണ്ട..കാരണം താങ്കള്‍ അതു തന്നെയാണ്......
പ്രശാന്തിന് ബൂലോകതരികിടയുടെ വിഡ്ഡി ദിനാശംസകള്‍.....

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)