കഥ ഇതുവരെ.
നട്ടെല്ലുള്ളവരെ ആവശ്യമുണ്ട് എന്ന ക്രിയേറ്റീവ് തോട്ടിന്റെ പരസ്യം കണ്ട്, ബൂലോക തരികിട അംഗത്വത്തിന് മെയില്‍ അയക്കുന്നു....മെയിലിന് മറുപടി കിട്ടാത്തതുകൊണ്ട് ഒരു പോസ്റ്റിടുന്നു.....
തുടര്‍ന്ന് വായിക്കുക..........
മെയിലിനു മറുപടി കിട്ടാത്തതില്‍ ഖിന്നനായ ബൂലോക തരികിട കൂതറയിലെ ഈ പോസ്റ്റില്‍ ഒരു കമന്റിടുന്നു
അത് ഇങ്ങനെ..
ബൂലോക തരികിട said...
കൂതറ തിരുമേനി,താങ്കള്‍ , ക്രിയേറ്റീവ് തോട്ടിന് nishedhi@gmail.com എന്ന ഐ ഡിയില്‍ അയച്ച മെയിലിനു മറുപടി വന്നോ....അറിയാന്‍ വേണ്ടി തിരക്കിയതാ....ഞാനും ആ ഗ്രൂപ്പില്‍ ചേരാന്‍ വേണ്ടി ഒരു മെയില്‍ അയച്ചിരുന്നു...മറുപടി ഇതുവരെ കിട്ടിയില്ല...ഒരു പോസ്റ്റും ഇട്ടു നോക്കി...ങേ..ഹേ..നോ മറുപടീസ്...
February 25, 2009 5:12 AM
ഇങ്ങനെ ഒരു കമന്റ് ബൂലോക തരികിട അവിടെ ഇടാന്‍ കാരണം കൂതറയുടെ പോസ്റ്റില്‍ നിന്നും ഇങ്ങനെ വായിച്ച അറിവു കാരണമാണ്
അതിങ്ങനെ....
പിന്നെ ക്രിയേറ്റിവ് തോട്ടെ.. താങ്കളുടെ നിഷേധി എന്ന ഐഡിയില്‍ ഇന്‍വിറ്റെഷന്‍ അയച്ചിട്ടുണ്ട്.എപ്പോള്‍ ഇഷ്ടമുണ്ടോ അപ്പോള്‍ കൂതറയില്‍ വരാം.....
അപ്പോള്‍ ക്രിയേറ്റീവ് തോട്ടിന്റെ നട്ടെല്ലുള്ളവരെ വേണം എന്ന പരസ്യ പോസ്റ്റ് കൂതറയും കണ്ടിരുന്നു, അല്ലെങ്കില്‍ അറിയാമായിരുന്നു എന്ന് വ്യക്തം....
പക്ഷെ ക്രിയേറ്റീവ് തോട്ട്, ആ പരസ്യം കൊടുത്തിരുന്ന പോസ്റ്റ് അല്ലെങ്കില്‍ ബ്ലോഗ് ഡെലീറ്റി എന്ന് ബൂലോക തരികിട പോസ്റ്റിലൂടെ പറഞ്ഞപ്പോള്‍.....കൂതറ തിരുമേനിക്കൊരു ചാഞ്ചാട്ടം..പിന്നെ ക്രിയേറ്റീവ് തോട്ടും അങ്ങനെ പരസ്യം നല്‍കിയ പോസ്റ്റും തമ്മില്‍ ബന്ധമില്ലാ എന്ന് കാണിക്കാനുള്ള ശ്രമമായി...അതിന്റെ ഭാഗമായിട്ട് ബൂലോകതരികിടക്ക്, കൂതറ തന്ന മറുപടി കമന്റ്
ഇങ്ങനെ..
കൂതറ തിരുമേനി said...
@ ബൂലോഗ തരികിട
സമാന രീതിയില്‍ ഉള്ള ബ്ലോഗില്‍ ചേരാന്‍ താല്പര്യം ഉള്ളതുകൊണ്ടാണ് മെയില്‍ അയച്ചത്.nishethi@gmail.com എന്നാണ് ഇമെയില്‍ ഐഡി. നിഷേധിയുടെ നാവ് എന്ന ബ്ലോഗ് ഇന്നും അവിടെ ഉണ്ട്.അവിടെ ആരും ചേര്‍ന്നതായോ അറിയില്ല.കൂതറയെ ഇതുവരെയും വിളിച്ചില്ല.പിന്നെ ക്രീയെട്ടിവ് തോട്ടണോ നിഷേധിയുടെ നാവ് എന്നറിയില്ല.പിന്നെ ഒരു കാര്യം പറയാം. തെറി വിളിക്കാത്ത അവലോകനം മാത്രം ലക്ഷ്യമുള്ള ഇതു ബ്ലോഗ് കൂട്ടയ്മയിലും കൂതറ ചേരും.
എന്തതിശയമേ ഈ തിരുമേനിയുടെ കാര്യം....
പിന്നെ ക്രിയേറ്റിവ് തോട്ടെ.. താങ്കളുടെ നിഷേധി എന്ന ഐഡിയില്‍ ഇന്‍വിറ്റെഷന്‍ അയച്ചിട്ടുണ്ട്....എന്ന് സ്വന്തം പോസ്റ്റില്‍ ആണയിട്ട് പറഞ്ഞ തിരുമേനി ഇപ്പോള്‍ ദാ....ക്രിയേറ്റീവ് തോട്ടിനെ വിഘടിച്ച് രണ്ടാക്കി മാറ്റിയിരിക്കുന്നു....നിഷേധിയുടെ നാവ് എന്ന പേരില്‍.....
ക്രിയേറ്റീവ് തോട്ടാണോ, നിഷേധിയുടെ നാവ് എന്നറിയില്ലാന്നും പറഞ്ഞ് കൂതറ....രക്ഷപ്പെടാന്‍ ശ്രമിക്കുന്നു...
ക്രിയേറ്റീവ് തോട്ടിനു ഇന്‍വിറ്റേഷന്‍ അയച്ചു എന്ന് ഫെബ്രുവരി 22ലെ സ്വന്തം പോസ്റ്റില്‍ പറഞ്ഞ തിരുമേനി
ഫെബ്രുവരി 25നു ബൂലോകതരികിടക്ക് നല്‍കിയ മറുപടിയില്‍ ക്രീയേറ്റീവ് തോട്ടണോ നിഷേധിയുടെ നാവ് എന്നറിയില്ല എന്ന് പറഞ്ഞ് അനോണി തെറിവിളിയില്‍ ഗവേഷണം നടത്തുന്ന തന്റെ സുഹൃത്തിനെ രക്ഷിക്കാന്‍ നോക്കുന്നു....
നോക്കണേ..ഒരു കള്ളം ഒളിപ്പിക്കാന്‍ പല കള്ളം പറയേണ്ടി വരുന്ന കൂതറയുടെ അവസ്ഥ.....
വ്യക്തി വിരോധം തീര്‍ക്കാന്‍ ചീപ്പായ കളികളിക്കാന്‍ കൂതറ ഏതറ്റം വരേയും താഴും എന്നാണ് തിരുമേനിയുടെ പോസ്റ്റുകള്‍ സൂചിപ്പിക്കുന്നത്.....
ക്രിയേറ്റീവ് തോട്ടിന്റെ ഭാഗമായിരുന്ന നിഷേധിയുടെ നാവ് എന്ന പോസ്റ്റില്‍
nishethi@gmail.com എന്ന മെയില്‍ ഐഡിയിലേക്ക് ഒരു മെയില്‍ അല്ലങ്കില്‍ ഇവിടെ ഒരു കമന്റ് ഇടുക.
നട്ടെല്ലുള്ള എല്ലാ എഴുത്തുകാര്‍ക്കും സ്വാഗതം
വാല്‍കഷണം : മലയാള ബ്ലോഗേഴ്‌സ് ഒന്നടങ്കം തിരഞ്ഞുകൊണ്ടിരിക്കുന്ന, മലയാള ബ്ലോഗേഴ്‌സിനെ മുഴുവന്‍ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ മിടുക്കനും കരുത്തനുമായ ബ്ലോഗറുടെ മുഖം മൂടി പിച്ചിച്ചീന്തിയെറിഞ്ഞുകൊണ്ടുള്ള ആദ്യപോസ്റ്റ് ഉടന്‍ പ്രതീക്ഷിക്കുക.
Posted by നിഷേധിയുടെനാവ് at 7:39 PM
ഇങ്ങനെയൊരു അറിയിപ്പ് ഉണ്ടായിരുന്നു.....
ഇതായിരുന്നു....കൂതറ, തോട്ടിന്റെ ലക്ഷ്യം....അതിനവര്‍ കണ്ടെത്തിയത് കാപ്പിലാനെ.....
ക്രിയേറ്റീവ് തോട്ടില്‍ നിന്നും നിഷേധിയുടെ ബ്ലോഗ് മാറ്റിയാലും കഥയില്ല എന്ന് കണ്ട് ബുദ്ധിമാന്മാരായ തറ തോട്ട് സഖ്യം വീണ്ടും ഒരു പരിപാടി കാണിക്കുന്നു.....
അത് ക്രിയേറ്റീവ് തോട്ടിന്റെ ഒരു അരിവെപ്പായി ഇവിടെ കാണാം...
തിരുമാലികള്‍ രണ്ടും കൂടി എന്തൊക്കെ കൂതറത്തരങ്ങളാണ് കാണിച്ചു കൂട്ടുന്നത്....
തൊണ്ടിയടക്കം പിടിച്ചാലും കൂതറ വെറും കൂതറയാണെന്ന് മനസിലാകാത്തത് എന്ത് കൊണ്ടെന്ന് ബൂലോകതരികിടയ്ക്ക് പുടികിട്ടുന്നില്ല.....
കാപ്പിലാന്‍ എന്ന ബ്ലോഗറെ വ്യക്തിപരമായി അധിക്ഷേപിക്കുക എന്ന ഉദ്ദേശത്തോടെ കൂതറ ഇട്ട ഈ പോസ്റ്റില്‍ ക്രിയേറ്റീവ് തോട്ടിനു തെറിപറയാന്‍ ഒരു അവസരം ഒരുക്കുകയാണ് തിരുമേനി ചെയ്തത്....ബൂലോക തരികിടയുടെ ഭാഷയില്‍ നല്ല ഒരു ഒന്നാന്തരം കൂട്ടിക്കൊടുപ്പുകാരന്റെ റോളാണ് തിരുമേനി അതീവ ശുഷ്കാന്തിയോടെ അഭിനയിച്ച് ഫലിപ്പിച്ചത്.
ഇതു കൊണ്ടും അവര്‍ സംതൃപ്തരാവുന്നില്ല കാരണം ജയകൃഷ്ണന്‍ കാവാലത്തിന്റെ ഈ പോസ്റ്റ് അവരെ ചൊടിപ്പിക്കുന്നു....
ഉടന്‍ പഹയന്മാര്‍ ജയകൃഷ്ണന്‍ കാവാലത്തിനു മെയില്‍ അയച്ച് കാപ്പിലാനെ കുറിച്ചുള്ള പോസ്റ്റ് പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്നു, അതിനുള്ള ജയകൃഷ്ണന്‍ കാവാലത്തിന്റെ മറുപടി ഇവിടെ..
(ജയകൃഷ്ണന്‍ കാവാലത്തിനു മെയില്‍ അയച്ചത് കൂതറയും തോട്ടുമാണോ എന്ന് ചോദിച്ചാല്‍ അറിയില്ല, പക്ഷെ സാഹചര്യ തെളിവുകള്‍ അവര്‍ക്ക് നേരെയാണ് വിരല്‍ ചൂണ്ടുന്നത്)
അവര്‍ എന്തിനു ഇതിനൊക്കെ മുതിര്‍ന്നു......
അതറിയണമെങ്കില്‍.....ഈ തറയുടേയും തോട്ടിന്റേയും മുന്‍കാല ചരിത്രം അല്പം അറിയണം......
അവിടെ അഴിഞ്ഞു വീഴുന്നത് സാരിയോ.....മുണ്ടോ....???
കാത്തിരിക്കുക
ബൂലോക തരികിട വീണ്ടും വരും...
2009, ഫെബ്രുവരി 27, വെള്ളിയാഴ്‌ച
2009, ഫെബ്രുവരി 25, ബുധനാഴ്‌ച
Creative Thoughts വായിക്കാന്‍
പ്രിയ Creative Thoughts ,
വളരെ യാദൃശ്ചികമായാണ് ഞാന്‍ താങ്കളുടെ ബ്ലോഗ് കണ്ടത്. അതിലെ ഒരു പോസ്റ്റില്‍ താങ്കള്‍ സമൂഹത്തിലെ തിന്മ്കള്‍ക്കെതിരെ രാക്ഷ്ട്രീയ മത ജാതി വ്യത്യാസമില്ലാതെ ഒരു പടവാളായി വരാന്‍ പോകുന്നു എന്ന് എഴുതികണ്ടു. ആ പോസ്റ്റില്‍ തന്നെ താങ്കള്‍ ഒരു ഗ്രൂപ്പ് തുടങ്ങാന്‍ ഉദേശിക്കുന്നുവെന്നും അതില്‍ ചേരാന്‍ നട്ടെല്ലുള്ള എഴുത്തുകാരെ വേണമെന്നും അറിയിച്ചിരുന്നു. മാത്രവുമല്ല താങ്കളുടെ അടുത്ത പോസ്റ്റ് ബൂലോകത്തെ ഒരു പ്രമുഖ ബ്ലോഗറെ വലിച്ചു കീറി ചുമരില്‍ ഒട്ടിക്കാനുമുള്ളതായിരിക്കും എന്ന് അനൌണ്‍സ് ചെയ്തിട്ടുണ്ടായിരുന്നു(അതാരാ കാപ്പിലാനാ). താങ്കളെ കോണ്ടാക്റ്റ് ചെയ്യാന്‍ നിഷേധി@ജിമെയില്‍.com എന്നതില്‍ മെയില്‍ അയക്കാന്‍ പറഞ്ഞിരുന്നു. അതിന്‍ പ്രകാരം ഞാനൊരു മെയില്‍ അയച്ചിരുന്നു....മറുപടി കിട്ടിയില്ല..ഇതേ വരെ......
കൂതറ തിരുമേനിയുടെ ബ്ലോഗിലും ഇതേ പോലെ നട്ടെല്ലുള്ളവരെ വേണമെന്ന പരസ്യം ഓടിയിരുന്നു. താങ്കളുടെ ഗ്രൂപ്പില്‍ അംഗമാകാന്‍ കൂതറയും മെയില്‍ അയച്ചതായി അവിടെ നിന്നും അറിയാന്‍ കഴിഞ്ഞു. എനിക്കാകെ സംശയമായി (അതിനു ചെലവൊന്നുമില്ലല്ലോ) അങ്ങനെ ഞാന്‍ ഗൂഗിളില്‍ കയറി താങ്കളുടെ നട്ടെല്ല് കാണാന്‍ വീണ്ടും അവിടെ ചെന്നു. എന്ത് കഷ്ടമേ....തോട്ട് കിടന്ന തറയില്‍ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍......താങ്കള്‍ ആ പോസ്റ്റ് ഡെലീറ്റിയതായി ഞാന്‍ മനസിലാക്കി....
താങ്കള്‍ വളരെ ക്രിയേറ്റീവ് ആയി തോട്ടുന്ന ആളെന്ന് കരുതിയാണ് ഞാന്‍ മെയില്‍ അയച്ചത് ......എന്തെ താങ്കള്‍ പ്രതികരിക്കാത്തെ....അതിനിടയില്‍ പോസ്റ്റും ഡെലീറ്റി കടന്നുകളഞ്ഞു അല്ലേ..കശ്മലാ....ഒരു ഗ്രൂപ്പിന്റെ നേതാവാകാനുള്ള താങ്കളുടെ നട്ടെല്ല് ആരാണ് ഊരിയെടുത്തത്....ഞാനാണോ.....ഉണ്ടങ്കിലല്ലേ എടുക്കാന്‍ പറ്റൂ അല്ലെ....
താങ്കള്‍ ഈ ബൂലോകത്തോ കൊറിയയിലോ മറ്റ് ഏതെങ്കിലും രാജ്യത്തോ ഉണ്ടെങ്കില്‍ ഇത് കണ്ട് വായിച്ചിട്ട് എങ്കിലും എന്റെ മെയിലിനു മറുപടി തരണം....
പിന്നെ, ഞാന്‍ താങ്കളുടേയും സുഹൃത്തിന്റേയും ചാറ്റ് വിശേഷങ്ങള്‍ ഇവിടെ പോസ്റ്റിയിരുന്നു. എന്നോട് ദേഷ്യം തോന്നരുത്.....അതൊരു തമാഷയായി എടുക്കുക.....ചാറ്റിന്റെ ബാക്കി ഭാഗം പോസ്റ്റാനിരുന്നതാണ്...അതിനിടയിലാണ് ആ മെയിലിന്റെ കാര്യം ഓര്‍മ്മിച്ചത്....അതുകൊണ്ട് അത് പിന്നത്തേക്ക് മാറ്റി വച്ചു......ഇതൊക്കെ എന്റെ ഒരു തരികിടയായി മാത്രം എടുക്കുക....എനിക്ക് താങ്കളുടെ പ്രശാന്ത സുന്ദരമായ ബ്ലോഗും താങ്കളുടെ സുഹൃത്തിന്റെ ദീപാങ്കുര ബ്ലോഗും വല്യ ഇഷ്ടമാണ്(അത് രഹസ്യമായിരിക്കട്ടെ)
നട്ടെല്ലുള്ള ക്രിയേറ്റീവ് തോട്ടേ....ഇതിനു മറുപടി വേണേ...
എന്ന്,
ബൂലോക തരികിട...
അനുബന്ധം: ചാറ്റ് വിശേഷങ്ങള്‍ അടുത്ത പോസ്റ്റില്‍ തുടരും....തറയേയും തോട്ടിനേയും നയിക്കുന്നതാര്...അവനോ അതോ അവളോ.....കാത്തിരിക്കൂ ഉടന്‍ വരുന്നു......

2009, ഫെബ്രുവരി 23, തിങ്കളാഴ്‌ച
തറതോട്ട് ചാറ്റ് വിശേഷങ്ങള്‍
തറ: ഹായ്....
തോട്ട്: ഹായ്....
തറ: സുഖമല്ലെ?
തോട്ട്: ങ്ഹും..സുഖം....വിശേഷങ്ങള്‍..
തറ: ഡേയ്..കൊഴപ്പമാവുമോ?
തോട്ട്: എന്ത് കുഴപ്പം....നിങ്ങള് ചുമ്മാണ്ടിരി മനുഷ്യാ..
തറ: നമ്മള് പിടിയിലാവുമോടെ....പരിപാടി പൊളിയുമോ?
തോട്ട്: ഈ അണ്ണന്റെ ഒരു കാര്യം....നമ്മളെ ആര് തിരിച്ചറിയാന്‍...തറയും തോട്ടുമാണെന്ന് അറിയാം..കൂടുതല്‍ എന്തറിയാന്‍....ശുംഭന്മാര്‍ അവന്മാരെ പോവാന്‍ പറ...
തറ: തോട്ടെ, നമ്മള് രണ്ടാളും നട്ടെല്ലുള്ളവരെ വേണമെന്ന പരസ്യം കൊടുത്തവരാ.....
തോട്ട്: അതിനെന്ത് കുഴപ്പം....അത് യാഥൃശ്ഛികം മാത്രം...യഥാര്‍ത്ഥത്തില്‍ നമ്മളാരാണെന്ന് ആര്‍ക്കും അറിയില്ലല്ലോ....അറിയാമെന്നുള്ളവര്‍ മിണ്ടുമോ?
തറ: ഡാ..ഞാന്‍ അയര്‍ലണ്ടീന്നും നീ കൊറിയേലുമാണെന്ന് ചിലര്‍ക്ക് സംശയമുണ്ട്?
തോട്ട്: അതിലെന്ത് കാര്യം....ഒരു തറ മാത്രമാണോ അയര്‍ലണ്ടീന്ന് ബ്ലോഗുന്നത്..ഒരു തോട്ടു മാത്രമാണോ കൊറിയേന്ന് ബ്ലോഗുന്നത്.....ഒക്കെ സംശയങ്ങളല്ലേ..
തറ: ഡാ തോട്ടെ, സംഗതി പുറത്തായാല്‍ പ്രശാന്ത സുന്ദരമായ നിന്റെ ബ്ലോഗ് ഡമാര്‍....ഹഹഹഹഹഹ...
തോട്ട്: ഇയാളങ്ങനെ നെളിയുകയൊന്നും വേണ്ട....തന്റെ ബ്ലോഗിലെ ദീപം ..ഡും...പിന്നെ പട്ടികള്‍ കയറി നക്കും... ഹഹഹഹഹഹഹ...
തറ: നമ്മളെ പൊറത്താക്കിയവനിട്ട് പണിതപ്പോ.....അല്പ സമാധാനമുണ്ട്....ഹഹഹഹഹഹഹ...
തോട്ട്: അതെ..അതെ...വല്യ മറ്റേടത്തെ കപിയെന്നാ അവന്റെ ധാരണ....നീ തറയില്‍ കമന്റ് മൊഡറേഷന്‍ ഇട്ടത് നന്നായി..
തറ: അത് വേണം....ഇനി നമ്മുടെ വേണ്ടപ്പെട്ടവരുടെ കമന്റുകള്‍ മാത്രം അവിടെ മതി....ഇല്ലേല്‍ ഇനിയും നാറും....ഒരു കാര്യം പറയാതിരിക്കാന്‍ വയ്യ...നീയാ എല്ലാറ്റിനും കാരണക്കാരന്‍...
തോട്ട്: ഞാനോ....ഞാനെന്തു ചെയ്തു....
തറ: നിന്റെയാ കൊള്ളികയറ്റിയ അനോണി കമന്റുണ്ടല്ലോ അതിത്തിരി കടുത്തു പോയി...ആ പാവം ബ്ലോഗ് പൂട്ടി..വീട്ടിലിരിക്യാ...
തോട്ട്: ഹഹഹഹഹഹഹ....മച്ചാന്‍ എനിക്കെന്റെ ഇമേജ് നൊക്കണ്ടെ....അപ്പൊ പിന്നെ അനോണിയായല്ലെ അത് പറയാന്‍ പറ്റൂ...
തറ: അവസരം നോക്കി നീ ആ ചാണകത്തിനിട്ടും കൊടുത്തു അല്ലെ.....ഇതിന്റെയൊക്കെ പിന്നിലെ കളി പുറത്ത് വരല്ലേ..
തോട്ട്: ഹഹഹഹഹഹ......അത് വേണമായിരുന്നു...ഒന്നും വരില്ല....
തറ: ഡാ..സൂക്ഷിക്കണം.....പലയിടത്തും തെറി വിളിക്കുന്ന നമ്മളെ തിരിച്ചറിഞ്ഞാല്‍ പിന്നെ ജീവിച്ചിരിന്നിട്ട് കാര്യമില്ല.....
തോട്ട്: എന്തറിയാന്‍.....ആകെയറിയാവുന്നത് അയര്‍ലണ്ടും കൊറിയയും.....അഹാഹഹഹഹ..ഇത് വച്ചിട്ട് നമ്മളെ ആര് പിടിക്കാന്‍.....നീ ചുമ്മാതിരി....മച്ചാ...
തറ: അതൊക്കെ ശരി......പക്ഷെ നമ്മളെ ശരിക്കും അറിയാവുന്നവര്‍ ഉണ്ട്...അത് മറക്കണ്ട..
തോട്ട്: തന്നെ..തന്നെ....അവര് ചതിച്ചാ പോയി....
തറ: പെണ്ണുങ്ങളെ വിശ്വസിക്കാന്‍ പാടില്ലെന്നാ....എന്തരോ എന്തോ....
തോട്ട്: ബൈ പിന്നെ കാണാം.....ടേക് കെയര്‍ ഒ കെ
തറ: ബൈ.......
ഡിം.....നെറ്റ് കട്ടായിപ്പോയി.....
ബാക്കി വിശേഷങ്ങളുമായി ബൂലോക തരികിട ഉടനെത്തും.....
ഒറ്റാനാളുണ്ടെങ്കില്‍ എന്ത് തറ..എന്ത് തോട്ട്.....
എ ഷോര്‍ട്ട് ബ്രേക്ക്.............

2009, ഫെബ്രുവരി 21, ശനിയാഴ്‌ച
അനോണി..ഒരു തരം, രണ്ട് തരം....
അനോണി..ഒരു തരം, രണ്ട് തരം....മൂന്ന് തരം.....അങ്ങനെ അനന്തമായി നീളുന്നു......
തരം ഒന്ന് : സമാധാനത്തില്‍ ഉറച്ച് വിശ്വസിച്ച് തമാശയും ഫലിതങ്ങളും അമിട്ട് പോലെ പൊട്ടിച്ച് കടന്നുകളയുന്നവര്‍...... ശല്യക്കാരേയല്ല......ഇവരുടെ കമന്റുകള്‍ വായിച്ച് ഉറക്കത്തിലും ചിരിക്കുന്നവര്‍ നിരവധി.
തരം രണ്ട് : മുഖത്ത് നോക്കി സംസാരിക്കാന്‍ നാണമുള്ളവര്‍. ഹോ ഇങ്ങനെയൊരു അഭിപ്രായമാണ് തനിക്കുള്ളതെന്ന് തിരിച്ചറിഞ്ഞാല്‍ മോശമല്ലെ എന്ന് കരുതി വല്ല വിധവും കാര്യം പറഞ്ഞ് സ്ഥലം കാലിയാക്കും. ഇക്കൂട്ടരും അത്ര വല്യ ശല്യക്കാരല്ല.
തരം മൂന്ന്: ഇത്തരക്കാര്‍ക്ക് മറ്റ് പണിയൊന്നുമില്ല.... പോസ്റ്റുകള്‍ നേരെ വായിക്കുന്ന പരിപാടിയും ഇല്ല. കമന്റുകള്‍ മാത്രം നോക്കി ഒരു ഏകദേശ ധാരണയില്‍ എന്തെങ്കിലും കാച്ചും...അത് ചിലപ്പോള്‍ കാര്യമാവും ചിലപ്പോള്‍ മണ്ടത്തരവുമാകാം. ഈ ഇനവും വലിയ കുഴപ്പക്കാരല്ല.
തരം നാല്: കൂട്ടായ ചര്‍ച്ച നടക്കുന്നിടത്ത് വലിഞ്ഞു കയറി വിഷയവുമായി ബന്ധമില്ലാത്ത കമന്റിട്ട് ചര്‍ച്ചയുടെ വഴി തെറ്റിക്കുക എന്ന ദുഷ്ട ഉദ്ദേശവുമായി വരുന്നവര്‍. ഇവരെ സൂക്ഷിക്കുന്നത് നന്ന്. ചര്‍ച്ച പുരോഗമിക്കാന്‍ പാടില്ല എന്ന ലക്ഷ്യമാണ് ഇവര്‍ക്കുള്ളത്, കാരണം അത്തരം വിഷയങ്ങളെ അവര്‍ വെറുക്കുന്നു.....ഇവരെ സൂക്ഷിക്കണം......അല്പം......ആരോഗ്യകരമായി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ ഇവരുടെ അനാവശ്യ കമന്റുകളെ അവഗണിച്ചാല്‍ വെച്ച് മതിയാക്കി സ്ഥലം കാലിയാക്കും.......ഇവരെ കണ്ടെത്താനും എളുപ്പമാണ്, ചര്‍ച്ചിക്കുന്ന വിഷയം നോക്കുക...അതിനെ എതിര്‍ക്കുന്ന ബൂലോക ടീമിനെ കണ്ടെത്തുക....അവരിലൊളായിരിക്കും അനാവശ്യ കമന്റിട്ട് വഴി തെറ്റിക്കാന്‍ നോക്കുന്നത്...
തരം അഞ്ച്: അനോണികള്‍ക്കിടയിലെ ചുരുട്ടുമണ്ടലികള്‍......ഇവരെ വളരെ വളരെ സൂക്ഷിക്കണം....മറ്റാരുടെയെങ്കിലും വ്യാജ ഐ ഡി ഉണ്ടാക്കി കമന്റിട്ട് അടിക്കുള്ള സ്കോപ്പ് ഉണ്ടാക്കുന്ന അതീവ വിഷമുള്ള ഇനം....ഇവരുടെ കടിയേറ്റാല്‍ .......അല്പ നേരം വിശ്രമിച്ചിട്ട് സമചിത്തതയോടെ കാര്യങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കുക.....രക്ഷപ്പെടാം....അല്ലാതെ ഹാലിളകിയാല്‍ വളരെക്കാലത്തെ വ്യക്തി ബന്ധങ്ങള്‍ തവിടു പൊടിയാവും......അതുകൊണ്ട് അഞ്ചാം തരക്കാരെ വളരെ സൂക്ഷിക്കുക....
തരം ആറ്: ഈ തരക്കാര്‍ അമ്മയും പെങ്ങളുമില്ലാത്തവരാണ്. ബ്ലോഗിണികളെ തെറിപറയലാണ് ഇവരുടെ ഹോബി. ഇവരു കയറിയ ബ്ലോഗ് അടച്ചു പൂട്ടുന്നതാണ് നല്ലത്. അല്ലെങ്കില്‍ ഇവരെ അടുപ്പിക്കാതിരിക്കാനുള്ള മുങ്കരുതല്‍ എടുക്കുക.....
തരം ഏഴ്: മേല്പറഞ്ഞ എല്ലാ തന്ത്രങ്ങളും വശമാക്കിയ ഇവരെ വളരെയെന്നല്ല വളരെ വളരെ സൂക്ഷിച്ചേ മതിയാവൂ.......അനോണികള്‍ക്കിടയിലെ രാജവെമ്പാലകളാണെന്ന് പറയാം....അനോണിത്തരത്തിന്റെ സകല ചെറ്റത്തരവും കൈമുതലാക്കിയ ഇവര്‍ മാന്യന്മാരായ അനോണികള്‍ക്ക് തന്നെ അപമാനകരമാണ്....
അനോണികളെ കുറിച്ചുള്ള എന്റെ അറിവിലെ തരം തിരിവ് ഇത്രയെ ഉള്ളൂ......
ഇതില്‍ കൂടുതല്‍ അറിയാമെന്നുള്ളവര്‍ പരിചയപ്പെടുത്തൂ......
ഹാപ്പീ.....ബ്ലോഗിംഗ്.......ജയ്....ജയ്..ബൂലോകം....

2009, ഫെബ്രുവരി 20, വെള്ളിയാഴ്‌ച
സേവി, ബൈജു, നന്ദു
സേവി, ബൈജു, നന്ദു...ഇവരുടെ അഡ്രസ്സുകള്‍ ആര്‍ക്കെങ്കിലും അറിയാമോ?
വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ പോലിസിനേയും സെക്യൂരിറ്റി ഉദ്യോഗസ്ഥനേയും ആക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് സംസ്ഥാന പോലിസ് ഇവര്‍ മൂവരുടേയും അഡ്രസ്സുകള്‍ തപ്പി നടക്കുന്നത്....!!!
ഇവരുടെ അഡ്രസ്സ് ആവശ്യപ്പെട്ട് പോലിസ് ട്രിവാന്‍ഡ്രം ക്ലബ്ബ് അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുകയാണ്..!!
ആക്രമണ കേസിലെ പ്രതികളായ പ്രവാസി മഠത്തില്‍ രഘു വിദേശി അല്‍ ജലാല്‍ എന്നിവരെ സംരക്ഷിക്കുന്നത് മേല്‍പ്പറഞ്ഞ മൂന്നു പേരാണ് എന്നതിനാലാണ് പോലിസ് ഈ മൂവര്‍ സംഘത്തിന്റെ അഡ്രസ്സ് തപ്പി നടക്കുന്നത്...
സംഭവ ദിവസം സേവി മനോ മാത്യു വിമാനത്താവളത്തില്‍ എത്തിയത് മന്ത്രിയുടെ കാറില്‍..!!
നടന്‍ ബൈജു എത്തിയത് അരയില്‍ തിരുകിയ നിറ തോക്കുമായി..!!!
ഒരു പ്രതിയായ അല്‍ ജലാലിനു വേണ്ടി ജാമ്യ സംഖ്യ കെട്ടിവച്ച നന്ദു എന്ന നന്ദ കുമാര്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ അടുത്ത ആളായി അറിയപ്പെടുന്ന ആള്‍!!!!
ഈ മൂവരേയും കുറിച്ച് കേരളാ പോലിസിന് ഒരു ചുക്കും അറിയില്ല...ഇവരുടെ അഡ്രസ്സു പോലും......!!!!!!
അനുബന്ധം: ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ താമസസ്ഥലം അറിയില്ലാന്ന് കോടതിയില്‍ പറഞ്ഞ് ചരിത്രം സൃഷ്ടിച്ച പോലീസാണ് ഇവിടുള്ളത്. ബിനീഷ് കോടിയേരിക്കെതിരെയുള്ള വാറണ്ട് നടപ്പാക്കാത്തതിനുള്ള കാരണം തിരക്കിയ കോടതിയോടാണ് കേരളാ പോലിസ് ഇങ്ങനെ പറഞ്ഞത്........

2009, ഫെബ്രുവരി 18, ബുധനാഴ്‌ച
വീണ്ടും മന്ത്രി പുത്രന്‍.....
കേരളത്തിലെ രണ്ട് മന്ത്രി പുത്രന്മാരെക്കൊണ്ട് ജനം പൊറുതി മുട്ടുന്നു....കുറെ നാള്‍ മുന്‍പ് ഒരു പെണ്‍ വാണിഭ കേസുമായി ബന്ധപ്പെട്ടാണ് മന്ത്രി പുത്രന്മാര്‍ ജന ശ്രദ്ധ പിടിച്ചു പറ്റിയതെങ്കില്‍ ഇത്തവണ തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ കച്ചകെട്ടിയിറങ്ങിയാണ് ശ്രദ്ധേയനായിരിക്കുന്നത്. പ്രതികളെ സംരക്ഷിക്കാന്‍ ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് ഈ മന്ത്രി പുത്രനാണ്. ഇതേ പ്രതികളെ സംരക്ഷിക്കാന്‍ വിവാദ പുരുഷനായ സേവി മനോമാത്യു വിമാനത്താവളത്തില്‍ എത്തിയത് സ്റ്റേറ്റ് കാറില്‍.
ശനിയാഴ്ച്ചയാണ് ദുബായില്‍ നിന്നും ഇവിടെ എത്തിയ ഡാന്‍സ് ബാര്‍ വ്യവസായി മഠത്തില്‍ രഘുവും ഈജിപ്തില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക് കുടിയേറിയ അല്‍ ജമാലും ചേര്‍ന്ന് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥനായ സി ഐ എസ് എഫ് ഇന്‍സ്പെക്ടര്‍ സുബ്രുതോ ചാറ്റര്‍ജിയെ അടിച്ചു വീഴ്ത്തിയത്.
സംഭവം കഴിഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ വിമാനത്താവളത്തില്‍ എത്തിയ ശംഖുമുഖം എ സി പ്രതികളെ രക്ഷിച്ച് സുരക്ഷിത സ്ഥാനത്ത് എത്തിക്കുകയായിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് പോലിസ് മഠത്തില്‍ രഘുവിനെ പിടിക്കാന്‍ നെടോട്ടമോടിയെങ്കിലും ഫലമുണ്ടായില്ല. ......
കുടിച്ചു ലക്കുകെട്ട ഒരു വിദേശി വിമാനത്താവളത്തില്‍ വച്ച് സുരക്ഷാ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചിട്ട് സംസ്ഥാനത്തെ ഒരു മന്ത്രി പുത്രന്റെ സഹായത്തോടെ ഒരു പോറലുമേല്‍ക്കാതെ പുറത്തു കടന്നിരിക്കുന്നു. പോലിസ് ഇരുവര്‍ക്കെതിരേയും ചാര്‍ജ്ജ് ചെയ്തിരിക്കുന്നത് പെറ്റികേസുകളാണ്. പോലിസില്‍ ഇത്രേം പിടിപാടുണ്ടെങ്കില്‍ ആ മന്ത്രി പുത്രന്‍ ആരായിരിക്കാം....
സേവി മനോമാത്യുവിന്റെ രംഗപ്രവേശം കൂടിയായപ്പോള്‍ സംശയത്തിന്റെ വിരല്‍ ഏത് മന്ത്രിയിലേക്കാണ് ചൂണ്ടുന്നത് എന്ന് വ്യക്തം....

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)