2009, ജനുവരി 7, ബുധനാഴ്‌ച

ബൂലോക തരികിട

ഞാ‍ന്‍ ബൂലോക തരികിട......കുറച്ച് തരികിടകളുമായി ബൂലോകത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നു....
ബൂലോകത്തെ പുലികളുടെയും പുപ്പുലികളുടെയും ഒപ്പം ഞാനും.....
എന്നെ അനുഗ്രഹിക്കില്ലേ.....
ആര്‍ക്കും ചേതമില്ലാത്ത ഒരു ഉപകാരമല്ലെ....അനുഗ്രഹിക്കൂ.....ആശീര്‍വദിക്കൂ.....

1 അഭിപ്രായം:

സി ഐ ഡി മൂസ പറഞ്ഞു...

ബൂലോക തരികിട... കൊള്ളാല്ലോ... നമുക്കൊരുമിച്ചു നീങ്ങാം. എന്നെക്കൂടി അംഗം ആക്കാമോ?