ലാവ്‌ലിന്‍ ഇടപാടില്‍ സി പി എം ജനറല്‍ സെക്രട്ടറി ഒന്നാം പ്രതിയെന്ന് സൂചന. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ട അവസാന തിയതി ഈ മാസം 23നു കഴിയാനിരിക്കെ സി ബി ഐ തയ്യാറാക്കിയ കുറ്റ പത്രത്തില്‍ പിണറായിയെ ഒന്നാം പ്രതിയാക്കിയിട്ടുണ്ട്ത്രെ. പിണറായി, വൈദ്യുത മന്ത്രിയായിരുന്ന കാലത്താണ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്ന കനേഡിയന്‍ കമ്പനിയായ ലാവ്‌ലിനുമായി അസാധാരണ കരാറൊപ്പിട്ടതായി സി ബി ഐ കണ്ടെത്തിയിരിക്കുന്നത്. ഈ കരാറിനെതിര അന്നത്തെ ഊര്‍ജ വകുപ്പ് സെക്രട്ടറി വരദാചാരി ഫയലില്‍ എഴുതിയിരുന്നു. എന്നാല്‍ വകുപ്പ് മന്ത്രിയായിരുന്ന പിണറായി ,വിജയന്‍ ഊര്‍ജ സെക്രട്ടറി വരദാചാരിക്ക് തലക്ക് സുഖമില്ലാ എന്ന രീതിയിലാണ് പ്രസ്തുത ഫയലില്‍ കൊറി എഴുതിയത്. ഈ വിവാദ ഫയല്‍ കണ്ടെടുക്കാന്‍ ഇനിയും സി ബി ഐക്ക് കഴിഞ്ഞിട്ടില്ല......
എന്തായാലും ലാവ്‌ലിന്‍ ഇടപാടില്‍ പിണറായിയുടെ കൈകള്‍ ശുദ്ധമല്ലന്ന് വ്യക്തം...
അച്ഛുതാനന്ദന് ഇനി ഉറക്കമില്ലാത്ത രാവുകള്‍.....
കൂടെ പിണറായിക്കും............
പിന്നെ ബൂലോക തരികിടക്കും....
എന്തായാലും ലാവ്‌ലിന്‍ ഇടപാടില്‍ പിണറായിയുടെ കൈകള്‍ ശുദ്ധമല്ലന്ന് വ്യക്തം...
അച്ഛുതാനന്ദന് ഇനി ഉറക്കമില്ലാത്ത രാവുകള്‍.....
കൂടെ പിണറായിക്കും............
പിന്നെ ബൂലോക തരികിടക്കും....