പേര് സുന്ദരൻ കണ്ടാലോ വിരൂപൻ
ഇനിയൊരുത്തൻ സുശീലൻ കയ്യിലിരിപ്പ് മുഴുവൻ ആഭാസത്തനം
പക്ഷെ ചിലർ അങ്ങനെയല്ല പേരിനൊപ്പമോ താന്താങ്ങളുടെ സ്വഭാവമെന്ന് പ്രവർത്തിയിലൂടെ കാണിക്കും അല്ലെങ്കിൽ നാട്ടാരെ വിട്ട് പറയിപ്പിക്കും...
ദേ നോക്ക് ഉദാഹരണം നമ്മുടെ ബൂലോകത്ത് തന്നെ ഉണ്ട്...
കൂ തറ തിരുമേനി........ഹോ എന്ത് അനുയോജ്യമായ പേരാണ്..ഇതെങ്ങനെ ഒപ്പിച്ചെടിയേ...
നിരന്തര പോസ്റ്റുകളിലൂടെ താൻ വെറുമൊരു കൂതറയല്ല മറിച്ച് കൂതറകളുടെ തിരുമേനി തന്നെയെന്ന് ആ ചെക്കൻ തെളിയിച്ച് തെളിയിച്ച് മുന്നേറുകയാണ്....
അവന്റെ സ്ഥിരം പരിപാടിയാണ് കമന്റ് മോഡറേഷൻ ചെയ്തിട്ട് വ്യക്തിഹത്യാ പോസ്റ്റുകളിട്ട് ബ്ലോഗിംഗിൽ പുതിയ മാനം തേടുന്നു എന്ന പുലഭ്യം....
മുൻപ് കാപ്പിലാനെന്ന ബ്ലോഗർക്കെതിരെ വെറും വ്യക്തിഹത്യാ പരമായ പോസ്റ്റുകളിട്ട് സ്വയംഭോഗ സംതൃപ്തി അടഞ്ഞ് സുഖിച്ചത് മറന്നിട്ടുണ്ടാവില്ല
ഈ ബ്ലോഗിൽ ചില പോസ്റ്റുകളിലൂടെ കൂതറക്ക് പിന്നിലെ അയർലണ്ടുകാരനേയും ശിഷ്യനായിരുന്ന ക്രിയേറ്റീവ് തോട്ടെന്ന കൊറിയയിലെ ശാസ്ത്രജ്ഞനേയും തെളിവടക്കം പിടിച്ച് വലിച്ച് കീറി ചുവരിൽ ഒട്ടിച്ച ബൂലോക തരികിട അന്നേ പറഞ്ഞതാ മൈഗുണാ ആപ്പച്ചട്ടിയിൽ അരി വറുത്ത് പഠിക്കല്ലേടാന്ന്....
ഇപ്പോൾ വീണ്ടും ഇറങ്ങി തിരിച്ചിരിക്യാണ് ചെക്കൻ.....കൂട്ടിനൊരു കോത്താഴത്തെ കുപ്തനും....ശപ്പന്മാർ..ഹൈ..ഹൈ...ലജ്ജാവഹം....അശ്രീകരങ്ങൾ.....
മരപ്പട്ടിയും ഈനാമ്പേച്ചിയും പുതിയ ശോദ്യവുമായാണ് വരവ്.....
‘കവികളെ വിമർശിക്കാൻ പാടില്ലെ’
നല്ല സംശയം!
എടാ മണകൊണാപ്പാ..കൂ തറെ.....
സൃഷ്ടികൾക്ക് പിന്നിലെ സൃഷ്ടാക്കളെയല്ലടാ വിമർശിക്കേണ്ടത്, സൃഷ്ടികളെയാണ്.....അതിനുള്ള അറിവും വിദ്യാഭ്യാസവും നിനക്കുണ്ടോ?
അതില്ലാതെ വരുമ്പോഴാണ് സൃഷ്ടാക്കളെ വിമർശിക്കുന്നതും അത് വ്യക്തിഹത്യയായി മാറുന്നതും...
മലയാള ഭാഷാ വിമർശന സാഹിത്യ ശാഖക്ക് മുതൽ കൂട്ടാവുമല്ലോടേയ് നിന്റെ ഗുപ്താവേശങ്ങൾ!
മുഹമ്മദ് സഹീറിനേയോ കാപ്പിലാനേയോ കവിയായി നീ അംഗീകരിക്കണ്ടടേയ്...കാരണം നീയൊരു കൂതറ കൂതറ മാത്രമാണ്...
നീ വിമർശനം കോപ്പ് എന്നൊക്കെ പറഞ്ഞ് എഴുതി വിടുന്ന സാധനങ്ങൾ വ്യക്തിഹത്യയിൽ ചുറ്റിത്തിരിയുന്നത് എന്ത് കൊണ്ടടേയ്?
അപ്പോൾ നിന്റെ അസുഖം പഴയതു തന്നെ..ഏത് ലത് തന്നെ..
വ്യക്തിപരമായി നിനക്ക് ആരോടെങ്കിലും ഉള്ള വൈരാഗ്യങ്ങൾ തീർക്കാനാണ് നീ പോസ്റ്റിടുന്നതും അതിന് കമന്റ് മോഡറേഷൻ വക്കുന്നതും...
അടാ..കൂ തറെ മാളത്തിൽ ഒളിച്ചിരുന്ന് ആളെ തെറിപറയുന്ന സ്വഭാവം മതിയാക്കടാ..ഗുപ്താവേശക്കാരാ....
നീ പുറത്തിറങ്ങി ആണുങ്ങളെ പോലെ നാലാൾക്കൊപ്പം കളിക്ക് അല്ലാതെ ചില തീണ്ടാരിപെണ്ണുങ്ങൾ അറപ്പുരക്കകത്തിരുന്ന് പിറുപിറുക്കുന്നതു പോലെയുള്ള നാണം കെട്ട കളികളിക്കാതെടാ കൂ തറെ!
ബൂലോകത്ത് നീയൊരുത്തൻ വന്ന ശേഷമാണ് ഇത്തരമൊരു ആഭാസകരമായ പ്രവണതക്ക് തുടക്കമായത്.
നിന്നോട് അന്നേ പറഞ്ഞതാ..ബൂലോക തരികിടയെ ഇനിയും വിളിച്ച് വരുത്തരുതെന്ന്..
എടാ..കൂ തറെ ആദ്യം മനുഷ്യനാവാൻ നോക്ക് പിന്നെയാവാം കോത്താഴത്തെ അവലോകനവും കുണ്ടമൺകടവിലെ വിശേഷങ്ങളും ..........
പോട്ടാടേയ്..കൂ തറ തിരുമാനീ......
കൂതറ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കൂതറ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2009 ഒക്‌ടോബർ 23, വെള്ളിയാഴ്‌ച
2009 സെപ്റ്റംബർ 7, തിങ്കളാഴ്‌ച
കൂ തറതിരുമേനിയെ കാണ്മാനില്ല!!!
ബൂലോകത്തെ കൂതറകളുടെ തിരുമേനിയെ കാണ്മാനില്ല!!
ഇടയ്ക്കും മുറയ്ക്കും ചില വസ്തുവകകൾ കാണാതെ പോകുന്നതും പിന്നീട് വിദഗ്ദരായ മഷി നോട്ടക്കാരുടെ സഹായത്തോടെ അവ കണ്ടെടുക്കപ്പെടുന്നതും പുതുമയുള്ള സംഭവമല്ല.
ആര് പോയാലും നിന്നാലും ബൂലോകതരികിടക്ക് വിഷയമല്ല...
എന്നിരുന്നാലും നമുക്ക് ‘വേണ്ടപ്പെട്ട’ ചിലർ പെട്ടെന്ന് യാതൊരു മുന്നറിയിപ്പും നൽകാതെ കാണാതാവുമ്പോൾ അന്വേഷിക്കുന്നത് ബൂലോകത്തെ കീഴ്വഴക്കമല്ലെ!
ബൂലോകതരികിടയും അത്രയേ ചെയ്യുന്നുള്ളൂ......കീഴ്വഴക്കങ്ങൾ ലംഘിക്കുന്നില്ല......
ഒരു അനോണിയായ ബൂലോകതരികിടക്ക് മറ്റൊരു അനോണിയായ കൂ തറതിരുമേനിയോട് എന്തെന്നില്ലാത്ത ഒരു ഇത്, ഏത്..ഒരു സ്നേഹം....
ആ സ്നേഹം വളർത്ത് നായയോട് യജമാനനുള്ളതിന്റെ അത്രേം വരുമോ, അതോ അതിനേക്കാൾ കൂടുതലോ എന്നുള്ള കാര്യം നിങ്ങൾ തീരുമാനിക്കുക.....
ബൂലോകത്തു നിന്നും ചിലർ അവധിയെടുത്ത് മാറിനിൽക്കുന്നത് ഒരു കീഴ്വഴക്കം തന്നെയാണ്...
ചിലർ മുന്നറിയിപ്പ് തരും..മറ്റ് ചിലർ നഹി.....
ഈയടുത്ത കാലത്ത് അയർലണ്ടിലെ ഒരു ബ്ലോഗർ ഇങ്ങനെ അവധിയെടുത്തൂന്ന് ബൂലോകർ പറഞ്ഞ് ബൂലോകതരികിട അറിയുകയുണ്ടായി.......
ആ പുള്ളിയാണോ ഇപ്പോ കാണാതായ ഈ പുള്ളിയാണോന്ന് ചോദിച്ചാൽ , അത് രണ്ടും ഒരാളോന്ന് ചോദിച്ചാൽ തികച്ചും യാദൃശ്ഛികം എന്നെ പറയാൻ കഴിയൂ......
എന്തായാലും ആ പുള്ളി അയർലണ്ടിൽ നിന്നും പോയേ പിന്നെ കൂ തറതിരുമേനിയിൽ ആളനക്കം ഇല്ല എന്നത് നേര്.....
മുൻപൊരു ബ്ലോഗർ അയർലണ്ടിലെ ലോ ലവനാണ് ലീ തറതിരുമേനിയെന്ന് വിളിച്ചു കൂവിയിരുന്നു.....
ബൂലോകതരികിടയും മോശമല്ലാത്ത രീതിയിൽ അന്ന് ചേർന്ന് കൂവിയിരുന്ന കാര്യം നിങ്ങൾക്ക് ഓർമ്മയുണ്ടോ എന്നുള്ള കാര്യം ബൂലോകതരികിടക്ക് തെല്ലും ഓർമ്മയില്ല!!!!!
എന്തായാലും ഒരു ഇടവേള വേണമെന്ന് തിരുമേനിക്ക് തോന്നിയിരിക്കും. അനോണി കളിച്ച് കളിച്ച് ശരീരവും മനസ്സും ക്ഷീണിച്ച തറതിരുമേനിക്ക് ഒരു പുത്തൻ ഉണർവ്വ് വേണമെന്നുണ്ടാവാം. പട്ടികൾക്ക് പിന്നാലെ ഓടി ക്ഷീണിച്ച ശരീരത്തിനു ആയുർവേദ ചികിത്സയാണ് പരേതൻ വിധിച്ചിരിക്കുന്നത്....
നഷ്ടപ്പെട്ട ഓജസും ശേഷിയും വീണ്ടെടുക്കാൻ അയർലണ്ടുകാരനെ പോലെ തറ തിരുമേനിയും വല്ല വാജീകരണ ചികിത്സയും ലക്ഷ്യമിട്ട് അവധിയിൽ പോയതാണോ?
എന്തായാലും ബൂലോകതരികിടയുടെ സംശയങ്ങൾ അസ്ഥാനത്തല്ലാന്ന് തോന്നുന്നു....
ശ്രദ്ധിക്കൂ..തിരുമേനി ഏത് നിമിഷവും പുതിയ പോസ്റ്റുമായി ചാടിവീഴാം.......

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)